അ​വ​ൻ ര​ണ്ടു വർഷം ഫ്രീ ​ആ​യി ഭ​ക്ഷ​ണം ക​ഴി​ച്ചു


ന്യൂ​യോ​ര്‍​ക്കി​ല്‍ പ​ഠി​ക്കു​ന്ന കൊ​ച്ചു​മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദ (മ​ക​ള്‍ ശ്വേ​ത​യു​ടെ മ​ക​ൻ) അ​ടു​ത്തു​ള്ള ഒ​രു ഇ​ന്ത്യ​ന്‍ റെ​സ്റ്റ​റ​ന്‍റി​ല്‍ പോ​യ​പ്പോ​ള്‍ ‘അ​മി​താ​ഭ് ബ​ച്ച​ന്‍’ എ​ന്ന് പേ​രു​ള്ള ഒ​രു ഡി​ഷ് ക​ണ്ടു.

ഉ​ട​നെ അ​ഗ​സ്ത്യ അ​തി​നെ​ക്കു​റി​ച്ച്‌ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് ആ ​ഡി​ഷി​നെക്കു​റി​ച്ച്‌ ചോ​ദി​ക്കു​ക​യും അ​ത് ഓ​ര്‍​ഡ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.​അ​ത് ക​ഴി​ച്ച ശേ​ഷം, നി​ങ്ങ​ള്‍​ക്ക് അ​റി​യാ​മോ ഇ​ദ്ദേ​ഹം എ​ന്‍റെ മു​ത്ത​ച്ഛ​നാ​ണ് എ​ന്ന് അ​വ​രോ​ട് പ​റ​ഞ്ഞു.

ആ​ദ്യം അ​വ​ര​ത് വി​ശ്വ​സി​ച്ചി​ല്ല. പി​ന്നീ​ട് എ​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ അ​വ​ന്‍ അ​വ​രെ കാ​ണി​ച്ചു കൊ​ടു​ത്തു. പി​ന്നീ​ട് ര​ണ്ട് വ​ര്‍​ഷ​ത്തോ​ളം അ​വ​ന്‍ അ​വി​ടെ നി​ന്നും ഫ്രീ ​ആ​യാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. -അ​മി​താ​ഭ് ബ​ച്ച​ന്‍

Related posts

Leave a Comment