കൊച്ചി: താരസംഘടനയായ അമ്മയിൽ വൻ നികുതി വെട്ടിപ്പ്. എട്ട് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജീവകാരുണ്യത്തിന്റെ പേരിലാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നും താരനിശയുടെ പ്രതിഫലം മറച്ചുവച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി.
Related posts
കടുവ ആക്രമണത്തിൽ ജയസൂര്യയ്ക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വയനാട്: പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. കടുവയെ പിടികൂടുന്ന ദൗത്യത്തിനിടെ...ഇന്ന് ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ഗേറ്റിന് പുറത്താണെ: മാധ്യമങ്ങളോട് സംസാരിക്കവേ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്
വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്ന ദൗത്യം വിശദീകരിക്കുന്നതിനിടെ ഡിഎഫ്ഒയെ തടഞ്ഞ് പോലീസ്. ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നതിനിടയിൽ ഡിഎഫ്ഒയുടെ പ്രതികരണം പോലീസ് തടഞ്ഞത്....ഹിറ്റ്മേക്കർ ഷാഫി; രാമൻകുട്ടിയെയും പ്യാരിയെയും ദശമൂലം ദാമൂനേം സ്രാക്കിനേം മണവാളനെയും കൊണ്ട് മലയാളികളെ ചിരിപ്പിച്ച മഹാന് വിട
ഭവാനി ഒന്നു മനസുവെച്ചാൽ ഈ കലവറ നമുക്കൊരു മണിയറാക്കാം…,ഈ എല്ലൊക്കെ കൂടെ ഞാൻ എവിടെക്കൊണ്ടു വെയ്ക്കും തുടങ്ങി മലയാളികളുടെ മനസിൽ ഇന്നും...