തിരുവനന്തപുരം: ശിശുക്ഷേമസമിതി തിരുവനന്തപുരം തൈക്കാട്സമിതിആസ്ഥാനത്ത്സ്ഥാപിച്ചിട്ടുള്ളഹൈടെക്അമ്മത്തൊട്ടിലില് പുതിയഅതിഥി.
ഒരാഴ്ചപ്രായമുള്ള പെണ്‍കുഞ്ഞിന് മൂന്നു കിലോ 250 ഗ്രാം തൂക്കമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 6.15 നാണ് അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കണ്ടത്.
കുഞ്ഞിന് നന്മ എന്ന്പേരിട്ടതായിസംസ്ഥാന ശിശുക്ഷേമസമിതിജനറല് സെക്രട്ടറിഡോ. ജെ.എസ്. ഷിജൂഖാന്പത്രക്കുറിപ്പില് അറിയിച്ചു.
പ്രാഥമികശുശ്രൂഷയ്ക്കുശേഷം സമിതിദത്തെടുക്കല് കേന്ദ്രത്തില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യവതിയാണ്. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന മൂന്നാമത്തെകുഞ്ഞാണ്നന്മയെന്ന് ജനറല്സെക്രട്ടറിഅറിയിച്ചു.