മ​ല​യാ​ളി​ക​ൾ എ​ന്നെ മി​സ് ചെ​യ്ത​തു​പോ​ലെ അ​വ​രെ ഞാ​നും മി​സ് ചെ​യ്തു; അ​മൃ​ത പ്ര​കാ​ശ്

ഹെ​ൽ​ത്തി​യും ഫി​റ്റു​മാ​യി ഇ​രി​ക്കാ​ൻ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പി​ന്നെ ജെ​നി​റ്റി​ക്സി​നും വ​ലി​യൊ​രു പ​ങ്കു​ണ്ട്. മ​ല​യാ​ളം എ​നി​ക്ക് അ​റി​യാം. വ​ള​ർ​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ച്ചി​ട്ടു​മു​ണ്ട്. പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. പ​ക്ഷെ ഞാ​ൻ മ​ല​യാ​ളി​യ​ല്ല. അ​വി​ടെ​യ​ല്ല ജ​നി​ച്ച​തും. മ​ല​യാ​ളം മ​ന​സി​ലാ​കു​മെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ല.

മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി​ക്കു​ശേ​ഷം തി​രി​കെ ബോം​ബെ​യി​ൽ വ​ന്നു. അ​തി​നു​ശേ​ഷം ഇ​തു​വ​രെ​യും അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഹി​ന്ദി സി​നി​മ, ടെ​ലി​വി​ഷ​ൻ ആ​ഡ്സി​ൽ എ​ല്ലാം അ​ഭി​ന​യി​ച്ചു. പ​ക്ഷെ എ​ന്തു​കൊ​ണ്ടോ മ​ല​യാ​ളം ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി​ക്കു​ശേ​ഷം അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഞാ​ൻ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​മെ​ന്ന് ക​രു​തി.

മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി ചെ​യ്യു​മ്പോ​ൾ പ്ല​സ് ടു​വി​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത സ​മ​യ​വും. പി​ന്നീ​ട് ഉ​ന്ന​ത പ​ഠ​ന​ത്തി​നു​പോ​യി. മ​ല​യാ​ളി​ക​ൾ എ​ന്നെ മി​സ് ചെ​യ്ത​തു​പോ​ലെ അ​വ​രെ ഞാ​നും മി​സ് ചെ​യ്തു. -അ​മൃ​ത പ്ര​കാ​ശ്

Related posts

Leave a Comment