സിനിമയിലേക്ക് എത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അത് മറികടക്കാന്‍ എന്റെ കുടുംബത്തിന്റെ സിനിമാ പശ്ചാത്തലം സഹായകമായിട്ടുണ്ട്.
എനിക്ക് കരണ്‍ ജോഹറിനെ കാണാന്‍ കഴിയുന്നത് എന്റെ മാതാപിതാക്കളിലൂടെ ലഭിച്ച അവസരമാണ്.
നിങ്ങളുടെ കഴിവ് അനുസരിച്ച് നിങ്ങള്‍ക്കും സിനിമയില്‍ പ്രവേശനം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രവേശനം ലഭിച്ചു,
എന്നാല്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ ആളുകള്‍ അവരുടെ പണം നിങ്ങളില്‍ നിക്ഷേപിക്കില്ല. ഇന്ഡസ്ട്രികള് നിലനില്‍ക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനില്ക്കും. അത് ബോളിവുഡില്‍ മാത്രമല്ല.
-അനന്യ പാണ്ഡേ