ആ​റാ​ട്ട​ണ്ണ​ൻ ഇ​ട​യ്ക്ക് വി​ളി​ക്കാ​റു​ണ്ട്, ഫോ​ൺ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ന്നെ​യും പി​ന്നെ​യും വി​ളി​ക്കും; അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സി​നി​മാ റി​വ്യൂ​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി എ​ന്ന ആ​റാ​ട്ട​ണ്ണ​ൻ. സി​നി​മ തി​യേ​റ്റ​റു​ക​ളി​ൽ നി​ന്ന് റി​വ്യൂ പ​റ​യു​ന്ന​തി​ന് പു​റ​മേ ത​ന്‍റെ സെ​ലി​ബ്രി​റ്റി ക്ര​ഷ് തു​റ​ന്ന് പ​റ​ഞ്ഞും ആ​റാ​ട്ട​ണ്ണ​ൻ ട്രോ​ളു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ന​ടി അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ സ​ന്തോ​ഷ് വ​ർ​ക്കി​യെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. 

‘ആ​റാ​ട്ട​ണ്ണ​ൻ ഇ​ട​യ്ക്ക് എ​ന്നെ വി​ളി​ക്കാ​റു​ണ്ട്. എ​നി​ക്ക് പു​ള്ളി​യി​ൽ തെ​റ്റാ​യാെ​ന്നും ഫീ​ൽ ചെ​യ്തി‌​ട്ടി​ല്ല. പു​ള്ളി ഒ​രു 20 സെ​ക്ക​ന്‍റി​ൽ കൂ​ടു​ത​ൽ സം​സാ​രി​ക്കി​ല്ല. ഇ​ട​യ്ക്ക് ബു​ദ്ധി​മു​ട്ടി​ക്കും. എ​ന്തെ​ങ്കി​ലും പ​രി​പാ‌​ടി​യി​ലാ​ണെ​ങ്കി​ൽ ഫോ​ൺ എ​ടു​ക്കി​ല്ല. എ​ടു​ത്തി​ല്ലെ​ങ്കി​ൽ പി​ന്നെ​യും പി​ന്നെ​യും വി​ളി​ക്കും.

ഞാ​ൻ ബ്ലോ​ക്കൊ​ന്നും ചെ​യ്തി​ല്ല. എ​നി​ക്ക് പാ​വം തോ​ന്നാ​റു​ണ്ട്. പു​ള്ളി ഇ​ട​യ്ക്ക് വി​ളി​ച്ച് ഹ​ലോ, അ​നാ​ർ​ക്ക​ലി വ​ള​രെ സു​ന്ദ​രി​യാ​ണ്, ബോ​ൾ​ഡാ​ണ് എ​ന്നൊ​ക്കെ പ​റ​യും. അ​പ്പോ​ൾ ഓ​ക്കെ എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ ഫോ​ൺ വ​യ്ക്കും’ എ​ന്നാ​ണ് അ​നാ​ർ​ക്ക​ലി പ​റ​ഞ്ഞ​ത്. 

 

Related posts

Leave a Comment