ഞാ​നും മി​യ ഖ​ലീ​ഫ​യും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ഒ​രു​പാ​ട് പേ​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍…

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളെ ആ​ന​ന്ദി​പ്പി​ച്ച ന​ടി​യാ​ണ് അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍. ആ​ന​ന്ദ​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ താ​രം വേ​ഷ​മി​ട്ടു.

ത​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ഏ​ത് വേ​ദി​യി​ലും തു​റ​ന്നു പ​റ​യു​ന്ന സ്വ​ഭാ​വ​മാ​ണ് അ​നാ​ര്‍​ക്ക​ലി​യു​ടേ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം ഏ​റെ സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ ഹോ​ട്ട് ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍​ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്.

അ​തേ സ​മ​യം മു​മ്പ് ഒ​രി​ക്ക​ല്‍ ത​ന്നെ കാ​ണാ​ന്‍ മി​യ ഖ​ലി​ഫ​യെ പോ​ലെ​യു​ണ്ടെ​ന്ന് അ​നാ​ര്‍​ക്ക​ലി പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു പ​റ​ച്ചി​ല്‍. അ​വ​താ​ര​ക ചോ​ദി​ക്കു​ന്ന പ​ല ചോ​ദ്യ​ങ്ങ​ള്‍​ക്കും വ​ള​രെ ബോ​ള്‍​ഡ് ആ​യാ​ണ് താ​രം ഉ​ത്ത​രം ന​ല്‍​കു​ന്ന​ത്.

താ​ങ്ക​ളെ കാ​ണാ​ന്‍ പ്ര​ശ​സ്ത​രാ​യ ആ​രെ​യെ​ങ്കി​ലും പോ​ലെ തോ​ന്നി​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ത​ന്നെ കാ​ണാ​ന്‍ മി​യ ഖ​ലി​ഫ​യെ പോ​ലെ​യു​ണ്ടെ​ന്നാ​യി​രു​ന്നു അ​നാ​ര്‍​ക്ക​ലി​യു​ടെ മ​റു​പ​ടി.

പാ​വ​ങ്ങ​ളു​ടെ മി​യ ഖ​ലീ​ഫ എ​ന്നൊ​ക്കെ എ​ന്നെ കു​റി​ച്ച് പ​റ​യാ​റു​ണ്ട് എ​ന്നും അ​ന്ന് അ​നാ​ര്‍​ക്ക​ലി പ​റ​ഞ്ഞി​രു​ന്നു.

ഒ​രു പോ​ണ്‍​സ്റ്റാ​റാ​ണ് മി​യ ഖ​ലീ​ഫ പ​ക്ഷെ ആ ​രീ​തി​യി​ല​ല്ല. എ​ന്തോ മു​ഖ​ച്ഛാ​യ അ​വ​രു​ടെ പോ​ലെ എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

താ​നും ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നും ത​നി​ക്കും അ​തു​പോ​ലൊ​ക്കെ തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. അ​തേ സ​മ​യം നേ​ര​ത്തെ ഒ​രു വി​വാ​ദ​ത്തി​ലും അ​നാ​ര്‍​ക്ക​ലി പെ​ട്ടി​രു​ന്നു.

താ​ന്‍ ചെ​യ്ത ഒ​രു ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ കാ​ളി​യു​ടെ രൂ​പ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. അ​ത് പി​ന്നീ​ട് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ക​യും പി​ന്നീ​ട് ന​ടി മാ​പ്പു പ​റ​യു​ക​യും ഇ​നി ത​ന്റെ ഭാ​ഗ​ത്ത് നി​ന്നും ഇ​ങ്ങ​നെ​യൊ​രു തെ​റ്റ് ബോ​ധ​പൂ​ര്‍​വം സം​ഭ​വി​ക്കി​ല്ല​യെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബ്രേ​ക്ക​പ്പി​നെ​പ്പ​റ്റി ന​ടി പ​റ​ഞ്ഞ വാ​ക്കു​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ഒ​രു ബ​ന്ധ​ത്തി​ല്‍ നി​ന്നും വി​ട്ടു​പോ​കു​ന്ന​തി​നെ തേ​പ്പ് വി​ശേ​ഷി​പ്പി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലെ​ന്നും അ​നാ​ര്‍​ക്ക​ലി പ​റ​ഞ്ഞു. സ്വാ​ഭാ​വി​ക​മാ​യും ആ​ണി​നാ​യാ​ലും പെ​ണ്ണി​നാ​ലാ​യും ദേ​ഷ്യം വ​രും.

ചി​ല ആ​ണ്‍​കു​ട്ടി​ക​ള്‍ അ​ക്ര​മാ​സ​ക്ത​രാ​കു​മെ​ന്നും താ​ന്‍ അ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും താ​രം തു​റ​ന്നു പ​റ​ഞ്ഞു.

അ​ന്ന് കാ​മു​ക​ന്‍ ത​ന്നെ ഇ​ടി​ക്കു​ക​യും തൊ​ഴി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സൂ​ക്ഷി​ച്ച് പ്രേ​മി​ക്ക​ണ​മെ​ന്നാ​ണ് ഉ​മ്മ ത​ന്ന ഉ​പ​ദേ​ശ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കാ​മു​ക​നു​വേ​ണ്ടി സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ട് വ​രെ​യു​ണ്ട്. അ​വ​ന് ഇ​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം ചെ​യ്യു​ന്ന​തി​ന് മു​മ്പ് ഒ​ന്ന് ചി​ന്തി​ക്കു​മാ​യി​രു​ന്നെ​ന്നും അ​നാ​ര്‍​ക്ക​ലി പ​റ​ഞ്ഞു.

എ​ന്നാ​ല്‍ പീ​ന്നി​ട് അ​തി​ല്‍ നി​ന്ന് പു​റ​ത്ത് വ​ന്നെ​ന്നും ഇ​പ്പോ​ള്‍ താ​ന്‍ ഒ​ന്നു കൂ​ടി ചി​ന്തി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ വ​സ്ത്ര ധാ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ വ​രു​ന്ന ആ​ളെ ഇ​നി പ്രേ​മി​ക്കി​ല്ല. അ​വ​ന​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞാ​ല്‍, ഓ​കെ ബൈ ​എ​ന്നു താ​ന്‍ പ​റ​യു​മെ​ന്നും അ​നാ​ര്‍​ക്ക​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

താ​ന്‍ താ​ടി​യു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രെ​യും പ്രേ​മി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍​പ് ഒ​രു കാ​മു​ക​നെ ബൈ​ക്ക് ഓ​ടി​ക്കാ​ന്‍ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​നാ​ര്‍​ക്ക​ലി വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment