ഞാ​ന്‍ പി​രീ​യ​ഡ്സാ​യി കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ മൊ​ത്ത​മ​റി​യും ! പ​ല​പ്പോ​ഴും ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന​ശ്വ​ര രാ​ജ​ന്‍…

2018ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍.

തു​ട​ര്‍​ന്ന് 2019ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ എ​ന്ന ചി​ത്രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി മാ​റി. കീ​ര്‍​ത്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ അ​ന​ശ്വ​ര അ​വ​ത​രി​പ്പി​ച്ച​ത്.

പി​ന്നീ​ട് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ല്‍ ത​ന്റേ​താ​യ സ്ഥാ​നം അ​ന​ശ്വ​ര നേ​ടി​യെ​ടു​ത്തു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും പു​തി​യ വി​ശേ​ഷ​ങ്ങ​ളും എ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

താ​ര​ത്തി​ന്റെ ഗ്ലാ​മ​ര്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ പ​ല​പ്പോ​ഴും സൈ​ബ​ര്‍ അ​റ്റാ​ക്കു​ക​ള്‍​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ സൂ​പ്പ​ര്‍ ശ​ര​ണ്യ​ക്ക് ശേ​ഷം മ​മി​ത, അ​ന​ശ്വ​ര, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച ചി​ത്രം ‘പ്ര​ണ​യ വി​ലാ​സം’ റി​ലീ​സി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഫെ​ബ്രു​വ​രി 24ന് ​സി​നി​മ തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ക​യാ​ണ്.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി മൈ​ല്‍ സ്റ്റോ​ണ്‍ മേ​ക്കേ​ര്‍​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ങ്ങ​ള്‍ മ​ന​സ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ള്‍ ന​ല്‍​കി​യ അ​ഭി​മു​ഖ​മാ​ണി​പ്പോ​ള്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഒ​രു ദി​വ​സം ആ​ണ്‍​കു​ട്ടി​യാ​യി മാ​റി​യാ​ലു​ള്ള ഗു​ണ​ത്തെ കു​റി​ച്ച് അ​വ​താ​ര​ക ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രും വ്യ​ത്യ​സ്ത​മാ​യ മ​രു​പ​ടി​ക​ള്‍ ന​ല്‍​കു​ന്ന​ത്.

പീ​രി​യ​ഡ്സ് അ​ന​ശ്വ​ര​യ്ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു സ​മ​യ​മാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. താ​ന്‍ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടാ​റു​ണ്ടെ​ന്നും, വേ​ദ​ന കാ​ര​ണം ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി വെ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന​ശ്വ​ര പ​റ​യു​ക​യാ​ണ്.

താ​ന്‍ പീ​രി​യ​ഡ്സി​ന്റെ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും പ​റ്റാ​ത്ത​വ​രി​ല്‍ ഒ​രാ​ളാ​ണ്. സൂ​പ്പ​ര്‍ ശ​ര​ണ്യ​യു​ടെ ഷൂ​ട്ടി​ന്റെ സ​മ​യ​ത്ത് മ​മി​ത​യാ​യി​രു​ന്നു എ​ന്നെ നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. അ​ന്ന് ഷൂ​ട്ട് നി​ര്‍​ത്തി വെ​ച്ചെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തു​ന്നു.

അ​തി​ന് കാ​ര​ണം ത​നി​ക്ക് പ​റ്റു​ന്നി​ല്ല. ഗേ​ള്‍​സ് സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് ത​ന്നോ​ട് ടീ​ച്ച​ര്‍​മാ​ര്‍ ചോ​ദി​ക്കാ​റു​ണ്ട് എ​ല്ലാ​വ​ര്‍​ക്കും ഉ​ണ്ടാ​വു​ന്ന വേ​ദ​ന​യ​ല്ലേ​യെ​ന്നാ​ണ്.

‘ഗേ​ള്‍​സ് സ്‌​കൂ​ളി​ലെ ടീ​ച്ച​ര്‍​മാ​രാ​ണ് പ​റ​യു​ന്ന​ത്. അ​വ​ര്‍​ക്ക് അ​റി​യു​മോ എ​ന്ന​റി​യി​ല്ല, എ​ല്ലാ​വ​ര്‍​ക്കും വ​രു​ന്ന വേ​ദ​ന വ്യ​ത്യ​സ്ത​മാ​ണ്. എ​ന്റെ ഫ്ര​ണ്ടി​ന് അ​റി​യു​ക പോ​ലു​മി​ല്ല. എ​നി​ക്ക് നേ​രെ തി​രി​ച്ചാ​ണ്. ഞാ​ന്‍ പി​രീ​യ​ഡ്സാ​യി കി​ട​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍ മൊ​ത്ത​മ​റി​യു​മെ​ന്നും’ താ​രം പ​റ​യു​ന്നു.

ഇ​നി അ​ഥ​വാ ആ​ണ്‍​കു​ട്ടി ആ​യി മാ​റി​യാ​ല്‍ ആ​ര്‍​ത്ത​വ കാ​ല​ത്തെ വേ​ദ​ന സ​ഹി​ക്ക​ണ്ട​ല്ലോ എ​ന്നാ​ണ് മ​മി​ത പ​റ​യു​ന്ന​ത്.

എ​നി​ക്ക് ആ​കെ​പ്പാ​ടെ തോ​ന്നി​യ​ത് പീ​രി​യ​ഡ്സി​ന്റെ വേ​ദ​ന അ​റി​യേ​ണ്ടെ​ന്ന​താ​ണ്. പീ​രി​യ​ഡ്സാ​യി വീ​ട്ടി​ല്‍ ച​ട​ച്ചി​രി​ക്കു​മ്പോ​ള്‍ പി​ന്നെ​യും പെ​യ്ന്‍ വ​രും. ഒ​ന്ന് പു​റ​ത്ത് പോ​യി വ​രു​മ്പോ​ള്‍ ആ ​ഒ​രു ഫേ​സ​ങ്ങ് മാ​റി​ക്കി​ട്ടു​മെ​ന്നും മ​മി​ത പ​റ​യു​ന്നു.

Related posts

Leave a Comment