ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയ രംഗത്ത് തന്റേതായ ഇടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അഭിനയത്തിൽ മാത്രമല്ല മോഡേൺ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നതിലും അനശ്വര വ്യത്യസ്തത പുലർത്താറുണ്ട്.
ഇപ്പോഴിതാ ഒരു മാഗസിനു വേണ്ടി അനശ്വര നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ട്രെൻഡിംഗ് ആകുന്നത്. ട്രെഡീഷണൽ പട്ടുപാവടയും ഷോർട്ട് ബ്ലൗസുമാണ് അനശ്വരയുടെ ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് സ്റ്റൈലാണ് ബ്ലൗസ്. വെള്ള നിറത്തിലുള്ള പാവാടയിൽ കറുപ്പ് ബോർഡറുകൾ കൊടുത്തിരിക്കുന്നു.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.