മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി​യി​ല്‍ ബൈ​പാ​സ്; നി​ര്‍​മാ​ണ പ്ര​വൃ​ത്തി ത​കൃ​തി;  മ​ല അ​പ്പാ​ടെ തു​ര​ന്നെ​ടു​ക്കു​ന്നു ; അ​ധി​കൃ​ത​ർ​ക്കു മൗ​നം

കോ​ഴി​ക്കോ​ട് : മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും അ​നേ​കം ജീ​വ​നു​ക​ള്‍ അ​പ​ഹ​രി​ച്ചി​ട്ടും അ​ന​ധി​കൃ​ത​മാ​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​വു​ന്നി​ല്ല. തൊ​ണ്ട​യാ​ട്- രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സ് റോ​ഡി​ല്‍ മെ​ട്രോ ഹോ​സ്പി​റ്റ​ലി​നു എ​തി​ർ​വ​ശ​മു​ള്ള സ്ഥ​ല​ത്താ​ണ് ഏ​തു നി​മി​ഷ​വും മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​റാ​യു​ള്ള​ത്.

ഒ​രു മ​ല അ​പ്പാ​ടെ തു​ര​ന്ന് ന​ട​ക്കു​ന്ന ഹോ​ട്ട​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​വി​ടെ ര​ണ്ടാ​ഴ്ച മു​മ്പ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. മു​ക​ളി​ല്‍ നി​ന്നും മ​ണ്ണി​ടി​ഞ്ഞ​തു കൂ​ടാ​തെ കു​ന്നി​ന്‍റെ ഉ​ള്‍​വ​ശ​ത്തെ മ​ണ്ണും ഇ​ടി​ഞ്ഞു വീ​ണി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം മ​ല തു​ര​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങു​ന്നി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യോ​ടെ പ​റ​യു​ന്നു.​മ​ല​യു​ടെ മു​ക​ള്‍ ഭാ​ഗം ഇ​നി​യും ഇ​ടി​ഞ്ഞു വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

കു​ന്നി​നു മു​ക​ളി​ല്‍ ഇ​പ്പോ​ഴും കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ലു​ക​ളും അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ന്‍ നി​ര​വ​ധി ജീ​വ​നു​ക​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ലാ​വു​ന്നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കു​ന്നി​നു താ​ഴെ​യാ​യി ഒ​രു ഹോ​ട്ട​ലും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ല്‍ ഹോ​ട്ട​ലു​ള്‍​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ലാ​വും. കൂ​ടാ​തെ കു​ന്നി​നു താ​ഴെ​യാ​യി നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഇ​പ്പോ​ഴും ന​ട​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ നി​ര​വ​ധി പേ​രാ​ണ് യാ​തൊ​രു സു​ര​ക്ഷ​യു​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​ത്. നി​ര​വ​ധി പേ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും ഇ​വി​ടു​ത്തെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​പ്പോ​ഴും ത​യാ​റാ​യി​ട്ടി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​വാ​ന്‍ കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യു​ള്ള കെ​ട്ടി​ട​നി​ര്‍​മാ​ണ​വും മ​ണ്ണെ​ടു​പ്പു​മാ​ണെ​ന്നാ​ണ്

പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലി​നു ശേ​ഷ​വും ഇ​വി​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​രു​ന്ന​തും പ്ര​ദേ​ശ​ത്തു​ള്ള​വ​രി​ലും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റ​ട​ക്കം അ​ധി​കൃ​ത​ർ പ്ര​ള​യ​ദു​ര​ന്ത ജോ​ലി​ക​ളി​ലാ​യ​തി​നാ​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ക​യാ​ണ്. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ് ഈ ​പ്ര​ദേ​ശം. വ​ൻ​കി​ട മാ​ളി​ന് അ​ന​ധി​കൃ​ത​നി​ർ​മാ​ണം ന​ട​ത്താ​ൻ ഒ​ത്താ​ശ​ചെ​യ്ത​തി​ലൂ​ടെ ഭൂ​മാ​ഫി​യ​ക​ൾ​ക്ക് കീ​ഴ്പ്പെ​ട്ടി​രി​ക്ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Related posts