മികച്ച ഹിന്ദി സിനിമയ്ക്കുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ബോളിവുഡ് ചിത്രം അന്ധാധുൻ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രശാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീറാം രാഘവ് ആണ്.
സിനിമയിലെ നായകനായ ആയുഷ്മാൻ ഖുറാനേയ്ക്ക് മികച്ച നടനുള്ള ദേശീയ അവർഡ് ലഭിച്ചിരുന്നു. രാധിക അപ്തെയായിരുന്നു സിനിമയിലെ നായിക.സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.