പ​ക​ൽ​പോ​ലും കാ​ട്ട​ന​ശ​ല്യം! ചെ​ന്പ്ര കോ​ള​നി അ​ങ്ക​ണ​വാ​ടി വ​ന​ത്തി​നു​ള്ളി​ൽ; ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ല

എ​ട​ക്ക​ര: പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ്ര പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത് വ​ന​ത്തി​നു​ള്ളി​ൽ. കെ.​കെ രാ​കേ​ഷ് എം​പി​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് കോ​ള​നി​യി​ൽ 2018-19 വ​ർ​ഷം അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പ​ക​ൽ​പോ​ലും കാ​ട്ട​ന​ശ​ല്യം നി​ല​നി​ൽ​ക്കു​ന്ന കോ​ള​നി​യു​ടെ ഏ​റ്റ​വും മു​ക​ളി​ലാ​യി​ട്ടാ​ണ് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും കോ​ള​നി സം​ര​ക്ഷി​ക്കാ​ൻ നി​ർ​മി​ച്ച കി​ട​ങ്ങി​ന് പു​റ​ത്താ​യും കാ​ടി​നു​ള്ളി​ലാ​യു​മാ​ണ് പു​തി​യ കെ​ട്ടി​ടം. കോ​ള​നി​യി​ൽ സ്ഥ​ലം കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വ​നം വ​കു​പ്പാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​ത്. കോ​ള​നി​യി​ൽ നി​ല​വി​ൽ ബ​ദ​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ബ​ദ​ൽ സ്കൂ​ൾ കെ​ട്ടി​ട​വും വി​എ​സ്എ​സി​ന്‍റെ വ​ന​വി​ഭ​വ ശേ​ഖ​ര​ണ സ്റ്റോ​റും കോ​ള​നി​യു​ടെ താ​ഴെ ഭാ​ഗ​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ൾ വി​എ​സ്്എ​സി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി​യും ബ​ദ​ൽ സ്കൂ​ളി​ന്‍റെ പാ​ച​ക​പ്പു​ര​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കോ​ള​നി​ക്ക് പു​റ​ത്ത് ഏ​റ്റ​വും മു​ക​ളി​ലാ​യി വ​ന​ഭൂ​മി​യി​ലാ​ണ്. എം​പി​യു​ടെ ഫ​ണ്ടി​ൽ നി​ന്നും പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ ചി​ല​വി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ കോ​ള​നി​യോ​ട് ചേ​ർ​ന്ന മു​ൻ​വ​ശ​ത്ത് മാ​ത്ര​മാ​ണ് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. വ​ന​ത്തോ​ട് ചേ​ർ​ന്ന മൂ​ന്ന് ഭാ​ഗ​വും തു​റ​സാ​യാ​ണ് കി​ട​ക്കു​ന്ന​ത്. അ​ടു​ത്ത്ത​ന്നെ കെ​ട്ടി​ടം ഉ​ത്ഘാ​ട​നം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ.

വ​ന​ഭാ​ഗ​ത്ത് ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ത​യാ​റാ​കു​മോ എ​ന്ന് ക​ണ്ട​റി​യ​ണം. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വേ​ണ്ടി ക​രാ​റു​കാ​ര​ൻ കി​ട​ങ്ങ് താ​ൽ​കാ​ലി​ക​മാ​യി നി​ക​ത്തി​യി​രു​ന്നു. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ഈ ​ഭാ​ഗ​ത്ത്കൂ​ടി കാ​ട്ടാ​ന​ക​ൾ കോ​ള​നി​യി​ലി​റ​ങ്ങി ആ​ദി​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​ത്.

Related posts