ന​ട​പ​ടി​യു​ണ്ടാ​ക​ണം… അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ർ​ഗ​ത​ട​സ​മാ​യി വ​ഴി​യി​ൽ വീ​ണു​കി​ട​ക്കു​ന്ന പ​ന

മു​ട്ടം: ശ​ങ്ക​ര​പ്പി​ള്ളി അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് എ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ വ​ഴി​യി​ൽ ത​ട​സ​മാ​യി കി​ട​ക്കു​ന്ന പ​ന​യു​ടെ മു​ക​ളി​ലും ക​യ​റേ​ണ്ട ദു​ര​വ​സ്ഥ​യാ​ണു​ള്ള​ത്.​

സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽനി​ന്ന പ​ന​യാ​ണ് വ​ഴി​യി​ലേ​ക്ക് വീ​ണ​ത്. നി​ര​വ​ധി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു​ള്ള വ​ഴിമ​ധ്യേ പ​ന മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച് കി​ട​ന്നി​ട്ടും മു​റി​ച്ചു​മാ​റ്റാ​ൻ ഇ​തു​വ​രെ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പ​ന​യു​ടെ മു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന കു​രു​ന്നു​ക​ൾ മ​റി​ഞ്ഞു​വീ​ഴാ​തി​രി​ക്കാ​ൻ അ​ങ്ക​ണ​വാ​ടി ടീ​ച്ച​റും ആ​യ​യു​മെ​ല്ലാം ഓ​ടി​യെ​ത്തേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

എ​പ്പോ​ഴെ​ങ്കി​ലും ത​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ കു​ട്ടി​ക​ൾ പ​ന​യു​ടെ മു​ക​ളി​ൽ ക​യ​റി താ​ഴെ വീ​ണാ​ലോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​ർ.

കു​ട്ടി​ക​ൾ​ക്ക് വ​ഴി​യി​ൽ ത​ട​സ​മാ​യി കി​ട​ക്കു​ന്ന പ​ന മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment