ഇ​ന്ന് യു​ദാ​സ് ഒ​റ്റി​ക്കൊ​ടു​ത്ത ദി​വ​സം, പ​ല​തും സം​ഭ​വി​ക്കും! അ​നി​ല്‍ ആ​​ന്‍റ​ണി​ക്കെ​തി​രെ കെ.​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

മു​പ്പ​ത് വെ​ള്ളി​ക്കാ​ശി​ന് യൂ​ദാ​സ് ഒ​റ്റി​ക്കൊ​ടു​ത്ത ദി​വ​സ​മാ​ണി​ന്ന്. ആ ​ദി​വ​സ​ത്തി​ല്‍ പ​ല​തും സം​ഭ​വി​ക്കും. അ​തി​ല്‍ ഒ​രു കാ​ര്യം മാ​ത്ര​മാ​ണി​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

എ.​കെ.​ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ എ​ന്ന​തി​ല​പ്പു​റ​ത്ത് അ​നി​ലി​ന് കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ല. കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ക​യോ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

രാ​ജ്യ​ത്തെ വ​ഞ്ചി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്ന് മോ​ച​നം നേ​ടു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

ആ​രാ​ണ് വ​ഞ്ചി​ത​രാ​കു​ന്ന​തെ​ന്ന് സ്വ​യം ചി​ന്തി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ജ​നം എ​ല്ലാം വി​ല​യി​രു​മെ​ന്നും സു​ധാ​ക​ര​ന്‍ പ്രതികരിച്ചു.

Related posts

Leave a Comment