എന്റെ നാട്ടിലെ ആണുങ്ങള് ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്മ വച്ച കാലം തൊട്ടു മേല്‍ വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല.
പിന്നെ രാജു ചേട്ടന് ഒരു സെലിബ്രിറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതു മാണോ ഈ കുരുക്കള്‍ക്കു കാരണം. ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ.
പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്ര്യവും മറ്റും അഹോരാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളയ്ക്കുന്നത്.
-അഞ്ജലി അമീര്‍