രാജ്യത്തെ എക്കാലത്തെയും മികച്ച അത്ലറ്റുകളില് ഒരാളും ലോ0ഗ് ജമ്പിലെ ഇന്ത്യന്‍ പറവയുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ, കേന്ദ്ര സഹമന്ത്രി വി.മുരളീധരന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതേസമയം താന്‍ ബിജെപിയില്‍ ചേര്‍ന്നില്ലെന്നും ആരോ തന്റെ കൈയില്‍ തന്ന പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തേയുള്ളുവെന്നുമാണ് അഞ്ജുവിന്റെ വിശദീകരണം.