അത്ര ബോറല്ല, ഇ​നി​യും അ​ഭി​ന​യി​ക്കും


അ​ർ​ച്ച​ന 31 നോ​ട്ട് ഔ​ട്ട് എ​ന്ന ചി​ത്ര​ത്തി​ൽ അ​ധ്യാ​പി​ക​യു​ടെ വേ​ഷ​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​ന​യി​ക്കാ​ൻ ആ​ദ്യം ക്ഷ​ണം ല​ഭി​ച്ച​ത് റോ​യ് എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നാ​ണ്.

ചി​ത്ര​ത്തി​ലെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​ഭി​ന​യി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ത​മാ​ശ​യ്ക്ക് ഓ​ക്കെ പ​റ​ഞ്ഞ​താ​ണ്. പി​ന്നീ​ടാ​ണ് അ​ർ​ച്ച​ന​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്.

റോ​യ് സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​പ്പോ​ൾ സി​നി​മ ന​ല്ല അ​നു​ഭ​വം ആ​യി തോ​ന്നി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ർ​ച്ച​ന​യു​ടെ ഓ​ഡീ​ഷ​നും പോ​യ​ത്. ആ​ദ്യം അ​ഭി​ന​യി​ച്ച സി​നി​മ റോ​യ് ആ​ണ്.

റി​ലീ​സി​നെ​ത്തി​യ​ത് അ​ർ​ച്ച​ന ആ​ണ്. അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് സ​ത്യം പ​റ​ഞ്ഞാ​ൽ ച​മ്മ​ലാ​ണ്. എ​ന്‍റെ പാ​ട്ടി​ന്‍റെ ക​വ​ർ സോം​ഗ് വീ​ഡി​യോ പോ​ലും കാ​ണാ​ൻ വ​ല്യ ബു​ദ്ധി​മു​ട്ടു​ള്ള ആ​ളാ​ണ് ഞാ​ൻ.

പ​ക്ഷെ അ​ർ​ച്ച​ന എ​ല്ലാ​വ​ർ​ക്കും ഒ​പ്പം തി​യ​റ്റ​റി​ൽ ക​ണ്ട​പ്പോ​ൾ സ​ന്തോ​ഷം തോ​ന്നി. ഞാ​ൻ പ്ര​തീ​ക്ഷി​ച്ച അ​ത്ര ബോ​റാ​യി​രു​ന്നി​ല്ല എ​ന്‍റെ അ​ഭി​ന​യം. അ​തു​കൊ​ണ്ട് ഇ​നി അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ തു​ട​ർ​ന്നും അ​ഭി​ന​യി​ക്കാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നം. -അ​ഞ്ജു ജോ​സ​ഫ്

Related posts

Leave a Comment