അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ ഒ​ഴി​വ്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലു​ള്ള തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ നി​ല​വി​ല്‍ ഒ​ഴി​വു​ള്ള​തും അ​ടു​ത്ത മു​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തു​മാ​യ വ​ര്‍​ക്ക​ര്‍/​ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വ​ര്‍​ക്ക​ര്‍ ത​സ്തി​ക​യി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ 10-ാം ക്ലാ​സ് ജ​യി​ച്ചി​രി​ക്ക​ണം.

ഹെ​ല്‍​പ്പ​ര്‍ ത​സ്തി​ക​ക​ളി​ല്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഏ​ഴാം ക്ലാ​സ് പാ​സാ​യ​വ​രും എ​ന്നാ​ല്‍, 10-ാം ക്ലാ​സ് പാ​സാ​കാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം. പ്രാ​യം 18-46 വ​യ​സ്. അ​പേ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് വൈ​കി​ട്ട് അ​ഞ്ചി​നു മു​മ്പാ​യി ഹ​രി​പ്പാ​ട് റ​വ​ന്യു ട​വ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം.

Related posts

Leave a Comment