ക്യൂ​ട്ട് ലു​ക്കി​ല്‍ അ​ന്ന ബെ​ന്‍: പു​ത്ത​ൻ ചി​ത്ര​ങ്ങ​ളു​മാ​യി താ​രം

ആ​ദ്യ സി​നി​മയിലൂ​ടെ ത​ന്നെ ആ​രാ​ധ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​ര​മാ​ണ് അ​ന്ന ബെ​ൻ. കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന സി​നി​മ ക​ണ്ട​വ​രാ​രും ബേ​ബി​മോ​ളേ മ​റ​ക്കി​ല്ല.

പി​ന്നീ​ടി​ങ്ങോ​ട്ട് ഒ​ട്ടേ​റെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് അ​ന്ന പ്രേ​ക്ഷ​ക​ർ​ക്കാ​യി നൽകിയത്. വി​നോ​ദ് രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ കൊ​ട്ടു​ക്കാ​ളി​യാ​ണ് അ​ന്ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം. 25 നാ​ണ് ഇ​ത് റി​ലീ​സാ​യ​ത്. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ബൈ​സെ​ഗാ​ബ​യു​ടെ ഘ​രാ​ര ക​ള​ക്ഷ​നി​ൽ നി​ന്നു​ള്ള പാ​ൻ​സി ഘ​രാ​ര സെ​റ്റാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്.
ഷി​ഫോ​ൺ മെ​റ്റീ​രി​യ​ലി​ലാ​ണ് ഇ​ത് സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ഫ്ലോ​റ​ൽ പ്രി​ന്‍റു​ക​ളാ​ണ് ഔ​ട്ട്ഫി​റ്റി​ലാ​കെ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ഞ്ഞ​യാ​ണ് നി​ങ്ങ​ളു​ടെ വൈ​ബ്, ക്യൂ​ട്ട്, എ​പ്പോ​ഴ​ത്തേ​യും പോ​ലെ പ്രെ​റ്റി​യാ​യി​രി​ക്കു​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ത്ര​ത്തി​നു താ​ഴെ വ​ന്നി​ട്ടു​ള്ള ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment