അ​ന്നം ജോ​ൺ പോ​ൾ മി​സി​സ് കേ​ര​ള: മാ​​​​റ്റു​​​​ര​​​​ച്ച​​​​ത് 27 വ​​​​നി​​​​ത​​​​കൾ

കൊ​​​​ച്ചി: വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ മ​​​​ല​​​​യാ​​​​ളി സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യി കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ന്നം ജോ​​​​ൺ​​​​പോ​​​​ളി​​​​ന് മി​​​​സി​​​​സ് കേ​​​​ര​​​​ള 2024 കി​​​​രീ​​​​ടം. കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ അ​​​​ന്നം ജോ​​​​ണ്‍​പോ​​​​ള്‍ സി​​​​നി​​​​മ​​​​യി​​​​ൽ സ​​​​ഹ​​​​നി​​​​ര്‍​മാ​​​​താ​​​​വാ​​​​ണ്.

വി​​​​ദ്യ എ​​​​സ്. മേ​​​​നോ​​​​ന്‍ ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​റ​​​​പ്പും അ​​​​ഞ്ജു അ​​​​ന്ന തോ​​​​മ​​​​സ് സെ​​​​ക്ക​​​​ൻ​​​​ഡ് റ​​​​ണ്ണ​​​​റ​​​​പ്പും ഐ​​​​ശ്വ​​​​ര്യ സു​​​​രേ​​​​ന്ദ്ര​​​​ന്‍ തേ​​​​ര്‍​ഡ് റ​​​​ണ്ണ​​​​റ​​​​പ്പു​​​​മാ​​​​യി. ആ​​​​ലു​​​​വ ഇ​​​​റാം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് 27 വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണു മാ​​​​റ്റു​​​​ര​​​​ച്ച​​​​ത്.

 

Related posts

Leave a Comment