ലാ​ലേ​ട്ട​ന്‍ വ​രു​മ്പോ​ള്‍ ച​ന്ദ​ന​ത്തി​ന്‍റെ മ​ണ​മാ​ണ്, ഗ​ന്ധ​ര്‍​വ​ന്‍ വ​രു​ന്ന പോ​ലെ; ഭ​യ​ങ്ക​ര എ​ന​ര്‍​ജി​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ; അ​ന്ന രേ​ഷ്മ രാ​ജ​ന്‍

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് അ​ന്നാ രേ​ഷ്മ രാ​ജ​ന്‍. ലി​ച്ചി എ​ന്നാ​യി​രു​ന്നു അ​ന്ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്രം വി​ജ​യി​ച്ച ശേ​ഷം അ​ന്ന​യെ എ​ല്ലാ​വ​രും ലി​ച്ചി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. പ​തി​നൊ​ന്നോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ന്ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ സി​നി​മ​യ്ക്കു​ശേ​ഷം താ​ര​ത്തി​ന്‍റെ മ​റ്റു ചി​ത്ര​ങ്ങ​ളെ​ല്ലാം ടോ​പ്പ് സ്റ്റാ​റു​ക​ളു​ടെ കൂ​ടെ​യാ​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം, ജ​യ​റാം നാ​യ​ക​നാ​യ ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ, മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മ​ധു​ര രാ​ജ, ധ്യാ​ന്‍ നാ​യ​ക​നാ​യ സ​ച്ചി​ന്‍, പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ അ​യ്യ​പ്പ​നും കോ​ശി​യും എ​ന്നി​വ​യാ​ണ് അ​ന്ന ചെ​യ്ത ബി​ഗ് സ്റ്റാ​ര്‍ സി​നി​മ​ക​ള്‍.

ഇ​പ്പോ​ഴി​താ താ​രം മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന കാ​ര്യ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ലാ​ലേ​ട്ട​നെ കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ള്‍ ത​ന്നെ ഷൂ​ട്ടി​ങ് സെ​റ്റി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ന്‍​ട്രി​യാ​ണ് മ​ന​സി​ല്‍ നി​റ​യു​ന്ന​തെ​ന്ന് അ​ന്ന പ​റ​ഞ്ഞു.

‘ന​മ്മ​ള്‍​ക്കൊ​ക്കെ ഷൂ​ട്ടി​ങ് തു​ട​ങ്ങി നാ​ല​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടാ​ണ് അ​ദ്ദേ​ഹം വ​രു​ന്ന​ത്. ലാ​ലേ​ട്ട​ന്‍ വ​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ മു​ത​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​ര​ന്നു. ജ​സ്റ്റ് ജ​ന​ലി​ലൂ​ടെ നോ​ക്കു​മ്പോ​ള്‍ ച​ന്ദ​ന​ത്തി​ന്‍റെ മ​ണ​മാ​ണ്. ഏ​തോ ഒ​രു ഗ​ന്ധ​ര്‍​വ​ന്‍ വ​രു​ന്ന ഒ​രു ഫീ​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ക​യ​റി വ​ന്ന​പ്പോ​ള്‍. ന​മ്മ​ള്‍​ക്ക് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഷൂ​ട്ട്. ന​ല്ല ട​യേ​ര്‍​ഡും. പ​ക്ഷെ അ​ദ്ദേ​ഹം ക​യ​റി വ​രു​മ്പോ​ള്‍ ഒ​രു ഭ​യ​ങ്ക​ര എ​ന​ര്‍​ജി​യാ​ണ് ന​മ്മ​ള്‍​ക്ക് കി​ട്ടു​ക. എ​ല്ലാ​രും പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട് ലാ​ലേ​ട്ട​ന്‍ ക​യ​റി വ​രു​മ്പോ​ള്‍ ഒ​രു പോ​സി​റ്റി​വ് വൈ​ബാ​ണെ​ന്ന് അ​ത് സ​ത്യ​മാ​ണ്’, എ​ന്ന് അ​ന്ന പ​റ​ഞ്ഞു.

 

Related posts

Leave a Comment