നാ​ന്…​പ്രി​ത്തി​രാ​ജ് ഉ​ണ്ണി മു​കു​ന്ദ​ന്‍ അ​ണൂ​പ് മേ​നോ​ന്‍…​ഇ​തേ​ക്കു​റി​ച്ച് അ​നൂ​പ് മേ​നോ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ത​മി​ഴി​ല്‍ നി​ന്നു വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​നം​കീ​ഴ​ട​ക്കി​യ ന​ട​നാ​ണ് ബാ​ല. ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യു​ള്ള ബാ​ല​യു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം മ​ല​യാ​ളി​ക​ള്‍ ച​ര്‍​ച്ച​ചെ​യ്തു.

അ​മൃ​ത​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ശേ​ഷം മ​ല​യാ​ളി ഡോ​ക്ട​ര്‍ എ​ലി​സ​ബ​ത്ത് ഉ​ദ​യ​നെ​യാ​ണ് ബാ​ല വി​വാ​ഹം ക​ഴി​ച്ച​ത്.

വി​വാ​ഹ​ത്തി​ന്റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ബാ​ല​യോ​ടൊ​പ്പം എ​ലി​സ​ബ​ത്തും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ലി​സ​ബ​ത്തി​നെ ബാ​ല​യ്ക്കൊ​പ്പം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കാ​ണാ​താ​യ​തോ​ടെ ഇ​വ​ര്‍ ത​മ്മി​ല്‍ അ​ക​ന്നു എ​ന്ന നി​ല​യി​ലാ​യി പ്ര​ചാ​ര​ണ​ങ്ങ​ള്‍.

ഒ​പ്പം ത​ന്നെ ബാ​ല​യെ​പ്പ​റ്റി​യു​ള്ള ഒ​രു ട്രോ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ചാ​ര​ണം നേ​ടി. ഇ​പ്പോ​ള്‍ അ​നൂ​പ് മേ​നോ​ന്‍ ബാ​ല​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു പ​രാ​മ​ര്‍​ശം ശ്ര​ദ്ധ നേ​ടു​ക​യാ​ണ്

ഒ​രു ചാ​ന​ല്‍ ഷോ​യ്ക്കി​ടെ ടി​നി ടോം ​ബാ​ല​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ച​താ​ണ് എ​ല്ലാ​ത്തി​ന്റെ​യും തു​ട​ക്കം. 2012ല്‍ ​ബാ​ല സം​വി​ധാ​ന​വും നി​ര്‍​മ്മാ​ണ​വും നി​ര്‍​വ​ഹി​ച്ച ‘ദി ​ഹി​റ്റ് ലി​സ്റ്റ്’ എ​ന്ന സി​നി​മ​യു​ടെ കാ​സ്റ്റി​ങ് വേ​ള​യി​ല്‍ ടി​നി​യെ ക്ഷ​ണി​ച്ച​താ​ണ് വി​ഷ​യ​മാ​യ​ത്

മ​ല​യാ​ളി അ​ല്ലാ​ഞ്ഞി​ട്ടു കൂ​ടി ബാ​ല വ​ള​രെ ബു​ദ്ധി​മു​ട്ടി മ​ല​യാ​ള​ത്തി​ല്‍ ത​ന്നെ സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്.

നാ​ന്, പ്രി​ത്തി​രാ​ജ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, അ​നൂ​പ് മേ​നോ​ന്‍… എ​ന്ന് തു​ട​ങ്ങു​ന്ന ബാ​ല​യു​ടെ സം​സാ​ര​മാ​ണ് ടി​നി അ​നു​ക​രി​ച്ച​ത്. ആ ​സി​നി​മ​യി​ല്‍ ടി​നി ടോം ​വേ​ഷ​മി​ടു​ക​യും ചെ​യ്തു

ഒ​രു ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലി​ന് അ​ഭി​മു​ഖം ന​ല്‍​ക​വേ ബാ​ല​യു​ടെ സം​സാ​ര രീ​തി​യെ ട്രോ​ള്‍ ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം അ​നൂ​പ് മേ​നോ​ന്റെ മു​ന്നി​ലു​മെ​ത്തി.

അ​പ്പോ​ള്‍ അ​തേ​ക്കു​റി​ച്ച് അ​നൂ​പ് മേ​നോ​ന്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ…​അ​തൊ​രു ത​മാ​ശ​യാ​യി എ​ടു​ക്കു​ന്ന​തി​ല്‍ കു​ഴ​പ്പ​മി​ല്ല. ബാ​ല​യെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​വ​രു​ത്. ബാ​ല ഒ​രു പാ​വം മ​നു​ഷ്യ​നാ​ണ്. സ​ത്യ​സ​ന്ധ​നാ​ണ്…

അ​ദ്ദേ​ഹം ത​മി​ഴ്‌​നാ​ട്ടി​ല്‍ ജീ​വി​ച്ചു വ​ള​ര്‍​ന്ന​യാ​ളാ​ണ്. അ​ദ്ദേ​ഹം മ​ല​യാ​ളം സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ന്റേ​താ​യ രീ​തി​യു​ണ്ട്. ന​മ്മ​ള്‍ ത​മി​ഴ് സം​സാ​രി​ക്കു​മ്പോ​ള്‍ അ​വ​ര്‍ അ​ത് കോ​മ​ഡി ആ​ക്കി​യാ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​വും? അ​ത് ചെ​യ്യ​രു​ത്.

ടി​നി അ​ത് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ​താ​ണ്. അ​ത് ഊ​തി​പ്പെ​രു​കി ഇ​ങ്ങ​നെ​യാ​യി എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്…

ബാ​ല​യെ വി​ളി​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ബാ​ല എ​ന്നെ ആ ​സി​നി​മ​യ്ക്ക് വി​ളി​ച്ചി​രു​ന്നു. അ​ത് സ​ത്യ​മാ​ണ്. ബാ​ല ക​ള്ളം പ​റ​ഞ്ഞി​ട്ടി​ല്ല.

ബാ​ല എ​ന്നെ​യും രാ​ജു​വി​നെ​യും വി​ളി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നെ എ​ന്താ​യാ​ലും വി​ളി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം പ​റ​യാ​ന്‍ എ​ന്റെ വീ​ട്ടി​ല്‍ വ​ന്നി​ട്ടു​ണ്ട്. അ​ന്ന് അ​ത് ചെ​യ്യാ​ന്‍ പ​റ്റി​യി​ല്ല എ​ന്ന് മാ​ത്രം…​അ​നൂ​പ് മേ​നോ​ന്‍ പ​റ​ഞ്ഞു

Related posts

Leave a Comment