നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. ലക്ഷ്മി രാജഗോപാൽ ആണ് വധു. വ്യാഴാഴ്ച്ച വിവാഹനിശ്ചയം നടന്നു. സെപ്റ്റംബർ ഒന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടക്കും. സഖാവിന്റെ പ്രിയ സഖിയാണ് അനൂപ് അവസാനമായി അഭിനയിച്ച ചിത്രം.
അനുഗ്രഹിക്കണം! അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു; വധു…
