നടൻ അനൂപ് ചന്ദ്രൻ വിവാഹിതനായി. ലക്ഷ്മി രാജഗോപാലാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.
ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം നടന്നത്. സോഷ്യൽമീഡിയയിൽ കൂടിയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്.