ലോ​ക​ത്തി​ലെ ആ​സ്വാ​ദ്യ​ക​ര​മാ​യ തൊ​ഴി​ലാണ് സംവിധാനം; അനൂപ് മേനോൻ

“ലോ​ക​ത്തി​ലെ ഏ​റ്റ​വും ആ​സ്വാ​ദ്യ​ക​ര​മാ​യ ഒ​രു തൊ​ഴി​ലാ​ണ് സം​വി​ധാ​നം. എ​നി​ക്ക​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. ന​മ്മ​ൾ ത​ന്നെ എ​ഴു​തി​യ സീ​ൻ അ​ഭി​നേ​താ​ക്ക​ൾ വ​ഴി ന​മ്മ​ളു​ടെ മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​മ്പോ​ൾ പ്ര​ത്യേ​കി​ച്ച്. പ​ത്മ സി​നി​മ​യി​ൽ ലാ​സ്റ്റി​ൽ സു​ര​ഭി ന​ട​ന്ന് ഒ​രു മി​റ​റി​ന് അ​ടു​ത്തേ​ക്ക് വ​രു​ന്ന സീ​നു​ണ്ട്.

അ​തൊ​രു സിം​ഗി​ൾ ഷോ​ട്ടാ​ണ്. സു​ര​ഭി​യെ​പ്പോ​ലെ ഫെ​ന്‍റാ​സ്റ്റി​ക്ക​ല്ലാ​ത്ത ഒ​രു ആ​ക്ട​റി​ന് അ​ത് കാ​രി ചെ​യ്യാ​ൻ പ​റ്റി​ല്ല. ഫ​സ്റ്റ് ടേ​ക്കാ​ണ​ത്. എ​ഴു​തി​യ​പ്പോ​ൾ ക​ട്ട് ഷോ​ട്ടാ​യി പ്ലാ​ൻ ചെ​യ്തെ​ങ്കി​ലും ഷൂ​ട്ട് ചെ​യ്ത് തു​ട​ങ്ങി​യ​പ്പോ​ൾ ഓ​ർ​ഗാ​നി​ക്കാ​യി ഒ​റ്റ ഷോ​ട്ടി​ൽ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യൊ​രു ന​ടി​യെ കൊ​ണ്ട് ഇ​ത് ചെ​യ്യാ​ൻ പ​റ്റി​ല്ല. ആ​വ​റേ​ജ് ന​ടി​യെ കൊ​ണ്ടും പ​റ്റി​ല്ല. അ​ൺ​ബി​ലീ​വ​ബ്ളി ടാ​ല​ന്‍റാ​ണ് ന​ടി​യെ​ന്ന രീ​തി​യി​ൽ സു​ര​ഭി. അ​തു​പോ​ലെ സു​ര​ഭി​യാ​ണ് നാ​യി​ക​യെ​ങ്കി​ൽ നി​ർ​മി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​രു പ്രൊ​ഡ്യൂ​സ​ർ സി​നി​മ​യി​ൽനി​ന്നു പി​ന്മാ​റി​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ​ത്മ നി​ർ​മി​ച്ച​ത്. അ​വ​ളെ​യ​ല്ലാ​തെ മ​റ്റാ​രെ​യും ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ എ​നി​ക്ക് തോ​ന്നി​യി​ല്ല. സു​ര​ഭി​യോ​ളം എ​ക്സ​ല​ൻ​സു​ള്ള ന​ടി​യ​ല്ലെ​ങ്കി​ൽ ആ ​ക​ഥാ​പാ​ത്രം ശ​രി​യാ​വി​ല്ല.” എന്ന് അ​നൂ​പ് മേ​നോ​ൻ പറഞ്ഞു.

Related posts

Leave a Comment