തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമില്ല. മുത്തലാഖ് സംബന്ധിച്ച് മുസ്ലീം സമുദായത്തില്‍ സമന്വയമുണ്ടാവുകയാണ് ആദ്യം വേണ്ടതെന്നും ആന്റണി പറഞ്ഞു.
ഏകീകൃത സിവില്‍കോഡ്; ചര്‍ച്ചകള്‍ അനവസരത്തിലെന്ന് ആന്റണി
![](https://www.rashtradeepika.com/library/uploads/2016/02/KLM-ANTONY.jpg)