ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍..! ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

ഒ​രാ​ളെ സ​ഹാ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ചെ​യ്യ​ണം എ​ന്ന് ക​രു​തു​ന്ന ആ​ളാ​ണ് മോ​ഹ​ന്‍​ലാ​ല്‍. എ​നി​ക്ക് അ​ദ്ദേ​ഹം ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ന്‍ ആ​വാ​ന്‍ കാ​ര​ണ​വും ഈ ​സ്വ​ഭാ​വ​മാ​ണ്.

30 വ​ര്‍​ഷം മു​മ്പ് കിലു​ക്കം എ​ന്ന സി​നി​മ​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു രേ​വ​തി​യെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​യി​ട്ടാ​ണ് ഞാ​ന്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്.

ആ​ന്‍റ​ണി എ​ന്നാ​യി​രു​ന്നു ആ ​സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പേ​ര്. പി​ന്നീ​ട് പ​ല സി​നി​മ​ക​ളു​ടെ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മ്പോ​ഴും ലാ​ല്‍ സാ​ര്‍ ചോ​ദി​ക്കും, ആ​ന്‍റ​ണി ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്നി​ല്ലേ… എ​ന്ന്.

സ​ത്യ​ത്തി​ല്‍ ആ ​ഒ​രു ചോ​ദ്യ​മാ​ണ് എ​ന്നെ ഇ​ത്ര​യും സി​നി​മ​ക​ളി​ല്‍ എ​ത്തി​ച്ച​ത്. -ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ

Related posts

Leave a Comment