മലയാളത്തില്‍ നിന്ന് അന്യഭാഷയില്‍ ചേക്കേറിയതോടെ നടി അനു ഇമ്മാനുവേല്‍ കൂടുതല്‍ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. അടുത്തിടെ അവരുടെതായി പുറത്തിറങ്ങിയ ചില ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
അനു ഇമ്മാനുവേല്‍ വീണ്ടും ഞെട്ടിക്കുന്നു, ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍
