ഞാ​ന്‍ കെ​ട്ടു​ന്ന​ത് അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ ! ന​ടി അ​നു ഇ​മ്മാ​നു​വ​ലി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ല്‍ കേ​ട്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​സു​ന്ദ​രി​മാ​രി​ല്‍ ഒ​രാ​ളാ​ണ് മ​ല​യാ​ളി​യാ​യ അ​നു ഇ​മ്മാ​നു​വ​ല്‍. ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത സ്വ​പ്ന സ​ഞ്ചാ​രി എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് യു​വ സൂ​പ്പ​ര്‍​താ​രം നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു എ​ന്ന​ചി​ത്ര​ത്തി​ലു​ടെ നാ​യി​ക​യാ​യി എ​ത്തി​യ അ​നു ഇ​മ്മാ​നു​വ​ല്‍ പി​ന്നീ​ട് അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം പ​ല​പ്പോ​ഴും ത​ന്റെ വി​ശേ​ഷ​ങ്ങ​ളും പു​തി​യ ഫോ​ട്ടോ​ക​ളും പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

സി​നി​മ​യ്ക്ക് അ​ക​ത്തു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല പു​റ​ത്തു​ള്ള വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ക്കാ​നും താ​രം മ​ടി​കാ​ണി​ക്കാ​റി​ല്ല.

സി​നി​മ​യ്ക്ക് പു​റ​ത്തെ ത​ന്റെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് താ​രം അ​ടു​ത്തി​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മ്മ​യാ​ണ് ത​ന്റെ ക​രു​ത്ത് എ​ന്നും ജീ​വി​ത​ത്തി​ല്‍ താ​ന്‍ വി​ശ്വ​സി​ക്കു​ന്ന ഒ​രേ​യൊ​രാ​ള്‍ അ​മ്മ മാ​ത്രം ആ​ണെ​ന്നും അ​നു ഇ​മ്മാ​നു​വ​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ ഒ​രു പ്ര​മു​ഖ മാ​ഗ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ന​ടി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍.
വി​വാ​ഹം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ല്‍ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തി​നെ വി​വാ​ഹം ചെ​യ്യ​ണം എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് താ​ര​ത്തി​നു​ള്ള​ത്.

വി​വാ​ഹ സ്വ​പ്ന​ങ്ങ​ളെ കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് താ​രം ഇ​ത്ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

വി​വാ​ഹം എ​ന്ന​ത് ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ് എ​ന്നും അ​തു കൊ​ണ്ട് ത​ന്നെ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് ധാ​രാ​ളം സ​മ​യ​വും ക്ഷ​മ​യും ആ​വ​ശ്യ​മാ​ണ് എ​ന്നും താ​രം പ​റ​യു​ന്നു.

നി​ങ്ങ​ളു​ടെ ബെ​സ്റ്റ് ഫ്ര​ണ്ടി​നെ ക​ല്യാ​ണം ക​ഴി​ക്കു എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് വി​വാ​ഹ കാ​ര്യ​ത്തി​ല്‍ ആ​രെ​ങ്കി​ലും ഉ​പ​ദേ​ശം ചോ​ദി​ച്ചാ​ല്‍ ത​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ല്യാ​ണ​ക്കാ​ര്യ​ത്തി​ല്‍ താ​ര​ത്തി​ന് ആ​രാ​ധ​ക​ര്‍​ക്കും പ്രേ​ക്ഷ​ക​ര്‍​ക്കും കൊ​ടു​ക്കാ​നു​ള്ള ഉ​പ​ദേ​ശ​വും ഇ​തു ത​ന്നെ​യാ​ണ്.

ന​ല്ലൊ​രു ടീ​മും സി​നി​മ​യും വ​ന്നാ​ല്‍ തീ​ര്‍​ച്ച​യാ​യും എ​ത്ര​യും വേ​ഗം മ​ല​യാ​ള​ത്തി​ല്‍ ഒ​രു സി​നി​മ​യു​ണ്ടാ​കു​മെ​ന്നും താ​രം പ​റ​യു​ന്നു. താ​നും കാ​ത്തി​രി​ക്കു​ക​യാ​ണ് ഒ​രു മ​ല​യാ​ളം സി​നി​മ​യ്ക്ക് വേ​ണ്ടി​യെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment