ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വാക്കുകൾക്ക് ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇപ്പോഴിതാ, വിലയിരുത്തൽ ഇല്ലാതെ എല്ലാവരെയും അംഗീകരിക്കണമെന്ന് പറയുകയാണ് അനുമോൾ. വസ്ത്രങ്ങൾ,ആക്സസറീസ്, വാക്കുകള്‍, ലിംഗഭേദം,നിറം ജാതി, മതം, വലുപ്പം എന്നിവ അടിസ്ഥാനമാക്കി പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണമെന്ന് താരം പറയുന്നു.
ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാർഥവുമായിരിക്കട്ടെ എന്നും അനുമോൾ കൂട്ടിച്ചേർത്തു.
അതിന്റെ പേരിൽ പരസ്പരം വിലയിരുത്തുന്നത് അവസാനിപ്പിക്കണം! ആളുകള്‍ സ്വയം കൂടുതല്‍ യാഥാര്‍ഥ്യവും ആത്മാർഥവുമായിരിക്കട്ടെ; അനുമോൾ പറയുന്നു…
