അനുമോളുടെ വെടിവഴിപാട്; ഞാ​ൻ അ​ഭി​ന​യി​ച്ച​ത​ല്ലേ, ജീ​വി​ച്ച​ത​ല്ല​ല്ലോ;  സ്ത്രീകൾ എ​ന്തു ചെ​യ്താ​ലും അ​തി​ൽ കു​റ്റം പ​റ​യു​ക എന്നതാണ് ആ​ൾ​ക്കാ​രു​ടെ രീ​തിയെന്ന് അനുമോൾ

 


വെ​ടി​വ​ഴി​പാ​ടി​നു ശേ​ഷം കു​റേ സി​നി​മ​ക​ൾ അ​ങ്ങ​നെ വ​ന്നി​രു​ന്നു. ആ ​സി​നി​മ​യു​ടെ പേ​രി​ൽ പ​ല​രും മോ​ശം ക​മ​ന്‍റു​ക​ൾ പ​റ​ഞ്ഞു. ഞാ​ൻ അ​ഭി​ന​യി​ച്ച​ത​ല്ലേ.

ജീ​വി​ച്ച​ത​ല്ല​ല്ലോ. ഒ​രു സി​നി​മ​യി​ൽ ഞാ​ൻ മ​രി​ച്ചാ​ൽ അ​വ​ർ എ​ന്താ​ണു വി​ചാ​രി​ക്കു​ന്ന​ത്, ഞാ​ൻ മ​രി​ച്ചി​ട്ടു വീ​ണ്ടും തി​രി​ച്ചു വ​ന്ന​താ​ണെ​ന്നോ…

ഇ​ങ്ങ​ന​ത്തെ റോ​ളു​ക​ൾ സ്ത്രീ​ക​ൾ ചെ​യ്യു​മ്പോ​ഴാ​ണ് ആ ​പ്ര​ശ്നം കു​റ​ച്ചു കൂ​ടു​ത​ൽ. ന​മ്മു​ടെ ഒ​രു ഹീ​റോ ക​ണ്ടാ​ൽ ത​ല്ലി​ക്കൊ​ല്ലാ​ൻ തോ​ന്നു​ന്ന ത​ര​ത്തി​ൽ അ​ഭി​ന​യി​ച്ചാ​ൽ അ​ത് ഹീ​റോ​യി​സം, ന​മ്മ​ൾ എ​ന്തു ചെ​യ്താ​ലും അ​തി​ൽ കു​റ്റം പ​റ​യു​ക എ​ന്നാ​ണ് ആ​ൾ​ക്കാ​രു​ടെ രീ​തി.

എ​ന്‍റെ ആ​ദ്യ സി​നി​മ​ക​ളി​ൽ പെ​ട്ട​താ​ണി​ത്. ഇ​ത്ര വ​ലി​യ ക​ഥാ​പാ​ത്രം എ​നി​ക്കു ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം ഇ​ല്ലെ​ന്നും കൊ​ള്ളാ​വു​ന്ന ആ​രെ​യെ​ങ്കി​ലും നി​ങ്ങ​ൾ വി​ളി​ച്ചോ​ളൂ എ​ന്നു പ​റ​ഞ്ഞ് ഞാ​ൻ ആ​ദ്യം ഒ​ഴി​വാ​ക്കി​യ​താ​ണ്. -അ​നു​മോ​ൾ

Related posts

Leave a Comment