പ്രേമത്തിലെ മേരിയായെത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ്. മലയാളം വിട്ടതോടെ കൂടുതല്‍ ഗ്ലാമറായിട്ടാണ് താരം ഇപ്പോള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും. ഇപ്പോഴിതാ അനുപമയുടെ പുതിയ ഫോട്ടോഷൂട്ടാണ് പുതിയ തരംഗമായിരിക്കുന്നത്. കണ്ടുനോക്കൂ…
അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു
