മലയാള സിനിമകളില്‍ ഇടയ്ക്കൊക്കെ എത്താറുണ്ടെങ്കിലും തെലുങ്കില്‍ തിളങ്ങി നില്ക്കുന്ന മലയാളി താരമാണ് അനുപമ പരമേശ്വരൻ. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന് നിറയെ ആരാധകരുമുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പതിവു പോലെ താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.