തെന്നിന്ത്യയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ കരിയർ തുടങ്ങുന്നത്.
തെലുങ്കിലാണ് അനുപമ കൂടുതൽ സിനിമകൾ ചെയ്തത്. അനുപമയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ വളരെ സ്റ്റൈലിഷായുള്ള ഫോട്ടോകളാണ് അനുപമ പങ്കുവെച്ചത്.
അതേസമയം ഇടയ്ക്കിടെ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.