വിവാഹവുമായി ബന്ധപ്പെട്ട് കേൾക്കുന്ന ആ വാർത്തകളൊന്നും ശരിയല്ല. ഇത്തരം കിംവദന്തികൾ എന്നെ ബാധിക്കാറില്ല.
എന്താണ് എന്റെ കല്യാണം എല്ലാവർക്കും ഇത്ര വലിയ വിഷയമായി മാറുന്നതെന്ന് എന്നറിയില്ല. ആർക്കും ഒരു ബന്ധം മറച്ചുവയ്ക്കാൻ കഴിയില്ല.
പിന്നെ എന്റെ കല്യാണം ഞാൻ എങ്ങനെ മറയ്ക്കും. ആളുകൾ അത് കുറച്ച് സെൻസിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യണം.
എനിക്ക് എന്റെ സ്വകാര്യതയുണ്ട്. ആരെങ്കിലും അതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല. വിവാഹം ഒരു വിശുദ്ധ ഇടമാണ്.
അത് എല്ലാവർക്കും പ്രധാനമാണ്. അതെനിക്കും പ്രധാനമാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകൾ അറിയും.
എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മറച്ചുവയ്ക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ പോയേക്കില്ലായിരിക്കാം. പക്ഷെ എന്നോട് അതേക്കുറിച്ച് ആളുകൾക്ക് ചോദിക്കാം.
-അനുഷ്ക ഷെട്ടി