പൊരുത്തപ്പെടാനാവുന്ന സിനിമകളെ ഞാൻ ചെയ്യൂ. ആദ്യംമുതലേ എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളു.
ഒരു കോസ്റ്റ്യൂമിട്ടിട്ട് എനിക്ക് തന്നെ എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും. എനിക്ക് മാത്രമല്ല അതിന്റെ സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്.
അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുന്പോൾ നമ്മൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും.
-അനു സിത്താര