കൊച്ചി: പി.വി.അൻവർ എംഎൽഎയുടെ നിയമലംഘനത്തിന് സ്ഥിരീകരണം. ആലുവ എടത്തല പഞ്ചായത്താണ് എംഎൽഎയുടെ നിയംലംഘനം സ്ഥിരീകരിച്ചത്. എടത്തലയിലെ നാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയാണെന്നും എന്നാൽ ഇതിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുക്കുന്നില്ലെന്നും പഞ്ചായത്ത് അധികൃതർ ആരോപിച്ചു.
നാവിക സേനയുടെ ആയുധ സംഭരണശാലക്കടുത്ത് അൻവർ എംഎൽഎ കെട്ടിടം നിർമിച്ചത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് അധികൃതർ
