ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു; വി​മു​ക്ത സൈ​നി​ക​ൻ മ​രി​ച്ചു; സംഭവം ഏറ്റുമാനൂരില്‍

ഏ​റ്റൂ​മാ​നൂ​ർ: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച ് വി​മു​ക്ത സൈ​നി​ക​ൻ മ​രി​ച്ചു. നീ​ണ്ടൂ​ർ സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് സോ​മ​നാ (68) ണ് ​ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഏ​റ്റൂ​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഏ​റ്റൂ​മാ​നൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡി​ൽ​നി​ന്നും എം​സി റോ​ഡ് മു​റി​ച്ചു ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ ത​വ​ള​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച വീ​ണ സോ​മ​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഇ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts