കാഠ്മണ്ഡു: പതിമൂന്നാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ മലയാളി താരം അപർണ റോയിക്ക് വെള്ളി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലാണ് അപർണ വെള്ളി സ്വന്തമാക്കിയത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഓവേലിയില്‍ റോയിയുടെയും ടീനയുടെയും മകളാണ് അപര്‍ണ.
സൗത്ത് ഏഷ്യൻ ഗെയിംസ്: അപർണ റോയിക്ക് വെള്ളി
