ബംഗളൂരുവിൽ നടന്ന റോളർ നെറ്റെഡ്ബോൾ ചാന്പ്യൻഷിപ്പ് മിനി വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗം ആരവ് തുഷാർ.
കോട്ടയം മണർകാട് ഐശ്വര്യ വീട്ടിൽ ശ്യാമ നാരായണന്റെയും തുഷാർ മാധവന്റെയും മകൻ. തിരുവനന്തപുരം സരസ്വതി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥി.