കേ​ജ​രി​വാ​ളി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ​യ്ക്ക് അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ളി​ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​ല്ല. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ​യേ സ​ന്ദ​ർ​ശ​ക​രെ കാ​ണാ​ൻ അ​നു​മ​തി​യു​ള്ളൂ. സു​നി​ത മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

അ​ടു​ത്ത ആ​ഴ്ച​യി​ലെ സ​ന്ദ​ർ​ശ​ന ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​യ​താ​യും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​എ​പി നേ​താ​വും മ​ന്ത്രി​യു​മാ​യ അ​തീ​ഷി​ക്കു കേ​ജ​രി​വാ​ളി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക്ക് 12.30ന് ​അ​വ​ർ കേ​ജ​രി​വാ​ളി​നെ തി​ഹാ​ർ ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കും.

Related posts

Leave a Comment