ഭിന്നലിംഗക്കാർ നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങൾ പ്രതിപാദിക്കുന്ന നോണ്‍-ഫീച്ചർ ഫിലിമാണ് അറവാന്റെ ഭാര്യ മാർ.ചെന്നൈ, ബാംഗളൂരു, സേലം, കേരളം തുടങ്ങിയ സ്ഥലങ്ങളിലായി ഒരു വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ബാനർ-റെഡ് മീഡിയ, രചന, സംവിധാനം-രാജേഷ്കുമാർ.സി.എൽ., നിർമ്മാണം-സതീഷ് മഠത്തിൽ, ഛായാഗ്രഹണം-ബാലു വെണ്‍പകൽ, നരേഷൻ-ഷോബി തിലകൻ, എഡിറ്റിംഗ്-കിരണ്‍ വിജയ്, ഗാനരചന-രാജീവ് ആലുങ്കൽ, സംഗീതം, ആലാപനം-കാവാലം ശ്രീകുമാർ, പശ്ചാത്തലസംഗീതം-ജി.കെ.ഹരീഷ് മണി, പി.ആർ.ഓ-അജയ് തുണ്ടത്തിൽ, സൗണ്ട് മിക്സിംഗ്-അനീഷ്, സൗണ്ട് റിക്കോർഡിംഗ്-ദീപു, ബിച്ചു, എക്സി.പ്രൊഡ്യൂസർ-തദ്ദേവൂസ് ഗോണ്ചാലിസ്, സുജാത ലക്ഷ്മണ് (മുംബൈ) 43 മിനിറ്റാണ് ഫിലിമിന്റെ ദൈർഘ്യം.
-അജയ് തുണ്ടത്തിൽ