ഒ​രു ചെ​യ​റി​ൽ ഇ​രു​ന്ന്, ഷോ​ട്ട് റെ​ഡി ആ​വു​മ്പോ​ൾ വ​രാം എ​ന്ന രീ​തി എ​നി​ക്ക് പ​റ്റി​ല്ല; സീരിയൽ അനുഭവം തുറന്ന് പറഞ്ഞ് അ​ർ​ച്ച​ന ക​വി


സി​നി​മ ചെ​യ്യു​മ്പോ​ൾ കു​റ​ച്ചു കൂ​ടി ത​യാ​റെ​ടു​പ്പ് ന​ട​ത്താ​ൻ പ​റ്റും. കാ​ര​ണം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തു​ട​ക്ക​വും അ​വ​സാ​ന​വും എ​ല്ലാ​മ​റി​ഞ്ഞി​ട്ടാ​ണ് വ​രു​ന്ന​ത്.

പ​ക്ഷെ സീ​രി​യ​ൽ ആ​ളു​ക​ളി​ലു​ള്ള വി​ശ്വാ​സ​മാ​ണ്. ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യാ​ണെ​ന്ന് അ​റി​യാം. പ​ക്ഷെ ക​ഥ പോ​വു​മ്പോ​ൾ ചി​ല​പ്പോ​ൾ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ കൊ​ന്ന് വേ​റെ ആ​രെ​ങ്കി​ലും വ​ന്ന് അ​ഭി​ന​യി​ക്കു​മാ​യി​രി​ക്കും.

​നി​മ​യി​ൽ 60 ദി​വ​സം ഒ​രു ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ന്നു. അ​ത് തീ​രു​മ്പോ​ൾ അ​വ​രോ​ട് ഗു​ഡ്ബൈ പ​റ​ഞ്ഞ് തി​രി​ച്ചു പോ​വു​ന്നു. സീ​രി​യ​ൽ ഒ​രു വ​ർ​ഷ​ത്തെ ബ​ന്ധ​മാ​ണ്.

മൂ​ന്ന് വെ​ബ് സീ​രീ​സ് ചെ​യ്ത​തി​ൽ എ​ല്ലാം ഞാ​ൻ ത​ന്നെ​യാ​ണ് എ​ഴു​തി​യ​ത്. ന​മ്മ​ളു​ടെ ത​ന്നെ പ്രൊ​ഡ​ക്ഷ​നു​മാ​ണ്. ത​മ്മി​ൽ അ​ത്ര​യും പ​രി​ച​യ​മു​ള്ള​വ​രെ വച്ചാ​ണ് ചെ​റി​യ ക​ണ്ട​ന്‍റ് ഉ​ണ്ടാ​ക്കു​ക.

സീ​രി​യ​ലി​ൽ തീ​രെ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ൾ​ക്കാ​രാ​ണ്. ഒ​രു ചെ​യ​റി​ൽ ഇ​രു​ന്ന്, ഷോ​ട്ട് റെ​ഡി ആ​വു​മ്പോ​ൾ വ​രാം എ​ന്ന രീ​തി എ​നി​ക്ക് പ​റ്റി​ല്ല. എ​നി​ക്ക് സെ​റ്റി​ലൊ​ന്നാ​കെ ഇ​ട​പെ​ട​ണം. -അ​ർ​ച്ച​ന ക​വി

Related posts

Leave a Comment