അ​ർ​ജു​നും നി​ക്കി ഗ​ൽ​റാ​ണി​യും ഒ​ന്നി​ക്കു​ന്ന വി​രു​ന്ന് വരുന്നു

അ​ർ​ജു​ൻ സ​ർ​ജ​യും നി​ക്കി ഗ​ൽ​റാ​ണി​യും ഒ​ന്നി​ക്കു​ന്ന ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് വി​രു​ന്ന്. ചി​ത്രം23​ന് തീ​യ​റ്റ​ർ റി​ലീ​സി​ന് ഒ​രു​ങ്ങി​യെ​ന്ന ഡേ​റ്റ് അ​നൗ​ൺ​സ്മെ​ന്‍റ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. വ​രാ​ലി​നു ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ആ​യി​ട്ടാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

നെ​യ്യാ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് നെ​യ്യാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ർ​ജു​നെ​യും നി​ക്കി ഗൽ​റാ​ണി​യെ​യും കൂ​ടാ​തെ മു​കേ​ഷും, ഗി​രീ​ഷ് നെ​യ്യാ​റും, അ​ജു വ​ർ​ഗീ​സും മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ബൈ​ജു സ​ന്തോ​ഷ്‌, ഹ​രീ​ഷ് പേ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സോ​നാ നാ​യ​ർ, മ​ൻ​രാ​ജ്, സു​ധീ​ർ, കൊ​ച്ചു​പ്രേ​മ​ൻ, ജ​യ​കൃ​ഷ്ണ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, വി.​കെ. ബൈ​ജു, അ​ജ​യ് വാ​സു​ദേ​വ്, കൊ​ല്ലം ഷാ, ​ജി​ബി​ൻ സാ​ബ്, പോ​ൾ ത​ടി​ക്കാ​ര​ൻ, എ​ൽ​ദോ, അ​ഡ്വ. ശാ​സ്‌​ത​മം​ഗ​ലം അ​ജി​ത് കു​മാ​ർ, രാ​ജ്‌​കു​മാ​ർ, സ​ന​ൽ കു​മാ​ർ, അ​നി​ൽ പ​ത്ത​നം​തി​ട്ട,അ​രു​ന്ധ​തി, ശൈ​ല​ജ, നാ​ൻ​സി, ജീ​ജാ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ രൂ​പ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക​ഥ വി​ക​സി​ക്കു​ന്ന​ത് അ​പ്ര​തീ​ക്ഷി​ത​മാ​യ പു​തി​യ കാ​ഴ്ച​ക​ളി​ലേ​ക്കാ​ണ്. ക്ലൈ​മാ​ക്സ്‌ വ​രെ സ​സ്പെ​ൻ​സ് നി​ല​നി​ത്തു​ന്ന സി​നി​മ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ദി​നേ​ശ് പ​ള്ള​ത്ത് ആ​ണ്. ര​വി​ച​ന്ദ്ര​ൻ, പ്ര​ദീ​പ് നാ​യ​ർ എ​ന്നി​വ​രാ​ണ് കാ​മ​റ​മാ​ന്മാ​ർ.

ഹി​മ​ഗി​രീ​ഷ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് ആ​വു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൈ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് രാ​കേ​ഷ് വി.​എം, ഹ​രി തേ​വ​ന്നൂ​ർ, ഉ​ണ്ണി പി​ള്ള ജി ​എ​ന്നി​വ​രാ​ണ്.

സം​ഗീ​തം- ര​തീ​ഷ് വേ​ഗ, സാ​ന​ന്ദ് ജോ​ർ​ജ്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- റോ​ണി റാ​ഫെ​ൽ, എ​ഡി​റ്റ​ർ- വി. ​ടി ശ്രീ​ജി​ത്ത്‌, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ- സ​ഹ​സ് ബാ​ല, മേ​ക്ക​പ്പ്- പ്ര​ദീ​പ് രം​ഗ​ൻ, കോ​സ്റ്റ്യൂം- അ​രു​ൺ മ​നോ​ഹ​ർ, ത​മ്പി ആ​ര്യ​നാ​ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- എ​ൻ.​എം ബാ​ദു​ഷ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​നി​ൽ അ​ങ്ക​മാ​ലി, രാ​ജീ​വ്‌ കു​ട​പ്പ​ന​കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- അ​ഭി​ലാ​ഷ് അ​ർ​ജു​ൻ, ഹ​രി ആ​യൂ​ർ, സ​ജി​ത്ത് ലാ​ൽ, ഗാ​ന​ര​ച​ന- റ​ഫീ​ഖ് അ​ഹ​മ്മ​ദ്‌, ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, മോ​ഹ​ൻ രാ​ജ​ൻ (ത​മി​ഴ്), ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​രേ​ഷ് ഇ​ള​മ്പ​ൽ, കെ.​ജെ വി​ന​യ​ൻ, കോ- ​ഡ​യ​റ​ക്ട​ർ- എ.​യു.​വി രാ​ജ പാ​ണ്ടി​യ​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സ​ജി​ത്ത് ബാ​ല​കൃ​ഷ്ണ​ൻ, വി​എ​ഫ്എ​ക്സ്- ഡി ​ടി എം, ​സൂ​പ്പ​ർ​വി​ഷ​ൻ- ല​വ​കു​ശ ആ​ക്ഷ​ൻ- ശ​ക്തി ശ​ര​വ​ണ​ൻ, ക​ലി അ​ർ​ജു​ൻ, പി​ആ​ര്‍​ഒ- പി.​ശി​വ​പ്ര​സാ​ദ് , സ്റ്റി​ൽ​സ്ശ്രീ​ജി​ത്ത്‌ ചെ​ട്ടി​പ്പ​ടി,ഡി​സൈ​ൻ- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

Related posts

Leave a Comment