സ്ത്രീകൾക്ക് പേടിയായി ബംഗാളികൾ..! വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ; ആ​ഹാ​രം പാ​ച​കം ചെ​യ്തു കൊണ്ടിരുന്ന വീട്ടമ്മയെ പിന്നിലൂടെയെത്തി കടന്നു പിടിക്കുകയായിരുന്നു

rape1

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ൽ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ച്ച അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഉ​മേ​ഷ് കു​മാ​ർ മാ​ജി (28) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30 ഓ​ട് കൂ​ടി​യാ​ണ് സം​ഭ​വം.

ട്യൂ​ഷ​നു പോ​കു​ന്ന മ​ക്ക​ൾ​ക്ക് അ​ടു​ക്ക​ള​യി​ൽ ആ​ഹാ​രം പാ​ച​കം ചെ​യ്തു കൊ​ണ്ടി​രു​ന്ന 38 കാ​രി​യാ​യ വീ​ട്ട​മ്മ​യെ പ്ര​തി അ​ടു​ക്ക​ള​യി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ടെ​ത്തി​യ ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും പ്ര​തി​യെ പി​ടി​കൂ​ടി പൊ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ൽ കോ​വ​ളം ബൈ​പാ​സ് നി​ർ​മാ​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​താ​യും വി​ഴി​ഞ്ഞം എ​സ്.​ഐ അ​റി​യി​ച്ചു

Related posts