തിരുവനന്തപുരം: സ്പീക്കർക്കും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്ക് വഴി അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്ന കേസിൽ മൂവാറ്റുപുഴ മാറാടി ദേശത്ത് മങ്കുഴിയിൽ ഷാജുമോനെ (31) പോലീസ് അറസ്റ്റ്ചെയ്തു.
സോഷ്യൽ മീഡിയയിലൂടെ സ്പീക്കർക്കും മുഖ്യമന്ത്രിക്കുമെതിരെ അസഭ്യവർഷം;മൂവാറ്റുപുഴ സ്വദേശി ഷാജു പോലീസ് പിടിയിൽ
