വീ​ട്ടു​മു​റ്റ​ത്തി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു; വീട്ടുകാരുടെ പരാതിയിൽ യു​വ​തി​യ്ക്കെ​തി​രെ പോലീസ് കേസെടുത്തു

ച​വ​റ: വീ​ട്ടു​മു​റ്റ​ത്തി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി പ​രാ​തി. കൊ​ല്ലം കു​രീ​പ്പു​ഴ പ്ര​വീ​ൺ ഭ​വ​ന​ത്തി​ൽ എ​ൻ എ​സ് കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ര​മ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റും ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് പ​ന്മ​ന വ​ടു​ത​ല ആ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ വ​ച്ച് ഗ്ലാ​സ് അ​ടി​ച്ചു ത​ക​ർ​ത്ത​താ​യി കാ​ട്ടി ര​മ​ണി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ര​മ​ണി​യു​ടെ മ​ക​നാ​ണ് ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​ത്. ഇ​യാ​ളാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ ചു​മ​ത​ല നോ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം അഞ്ചിന് ​ഇ​വി​ടെ​യെ​ത്തി​യ മു​തി​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വ​ഹീ​ദ എ​ന്ന സ്ത്രീ​യാ​ണ് വാ​ഹ​നം ത​ക​ർ​ത്ത​തെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​മ​ണി​യു​ടെ പ​രാ​തി​യി​ൽ ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts