അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും കവർന്നു; അ​മ്പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ

മുംബൈ: അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ അ​മ്പ​തു​കാ​ര​നാ​യ മ​ക​നെ മും​ബൈ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്യാ​ൺ സ്വ​ദേ​ശി​യാ​യ ഹി​തെ​ന്ദ്ര റാ​ത്തോ​ഡി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​വും സ്വ​ർ​ണ​വും ആ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.​പ​ണം ത​ട്ടി​യ ശേ​ഷം പൊ​ലീ​സി​ൽ ക​ള്ള പ​രാ​തി ന​ൽ​കാ​ൻ അ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു പോ​യ​പ്പോ​ൾ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ത​ന്നെ ഹി​പ്നോ​ട്ടൈ​സ് ചെ​യ്തു പ​ണം ത​ട്ടി എ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​മ്മ സ​ത്യം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment