പേരാമ്പ്ര: വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ മദ്രസ അധ്യാപകന് റിമാൻഡിൽ. വെള്ളിയൂര്‍ എടവലത്ത് കണ്ടി മീത്തല്‍ പി.സി. അബ്ദുറഹിമാന് മുസ്ലിയാരെയാണ്(62) കഴിഞ്ഞദിവസം സിഐ കെ.പി.സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് വെള്ളിയൂര്‍ ശാഖാ കമ്മിറ്റി പ്രസിഡന്റാണ്. ഒമ്പതു വയസ്സുകാരിക്കെതിരായ ലൈംഗിക അതിക്രമത്തിനു പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്.
ഒമ്പതു വയസ്സുകാരിക്കെതിരേ മദ്രസാ അധ്യാപകന്റെ ലൈംഗിക അതിക്രമം; മുസ്ലിം ലീഗ് വെള്ളിയൂര്‍ ശാഖാ കമ്മിറ്റി പ്രസിഡന്റാണ് പ്രതിയായ അബ്ദുറഹിമാൻ
