പ​തി​ന​ഞ്ചുകാ​രി​യെ പീ​ഡിപ്പിച്ചു മുങ്ങിയത് 23 കാരൻ;  പിടിയിലായപ്പോൾ എല്ലാം നിഷേധിച്ച് യുവാവ്; പോലീസിന്‍റെ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ഡാനിയൽ

ചാ​ല​ക്കു​ടി: ന​വ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ സൗ​ഹൃ​ദം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ഒ​ളി​വി​ൽ പോ​യ യു​വാ​വി​നെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ് പി സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാം​ഗളൂരുവി​ലെ കോ​റ​മം​ഗ​ല​യി​ൽ നി​ന്നും പി​ടി​കൂ​ടി. പ​രി​യാ​രം കൊ​ന്ന​ക്കു​ഴി കൂ​ന​ൻ വീ​ട്ടി​ൽ ഡാ​നി​യ​ൽ (23 ) ആ​ണു പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ ഡാ​നി​യ​ൽ വ​ള​രെ മാ​ന്യ​വും സ്നേ​ഹ​പൂ​ർ​ണ​വു​മാ​യ സം​സാ​ര​ത്തി​ലൂ​ടെ​യും പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും സൗ​ഹൃ​ദം ദൃ​ഢ​മാ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പിച്ച് മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത​ത​ക്കം നോ​ക്കി കൊ​ന്ന​ക്കു​ഴി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും പി​ന്നീ​ട് ആ​ന്ധ്ര​ാപ്ര​ദേ​ശി​ലേ​ക്കു ക​ട​ക്കു​ക​യു​മാ​യി​രു​ന്നു.

ഡാ​നി​യേ​ൽ ച​തി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

ചാ​ല​ക്കു​ടി സിഐ കെ.​എ​സ്. സ​ന്ദീ​പ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സ​ജി വ​ർ​ഗീ​സ്, ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ജി​നു​മോ​ൻ ത​ച്ചേ​ത്ത്, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം. മൂ​സ, വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, എം.​ജെ. ബിനു, ഷി​ജോ തോ​മ​സ്, ചാ​ല​ക്കു​ടിയി​ലെ സീ​നി​യ​ർ സി​പി​ഒ കെ.​ടി. ഷീ​ജ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു ഡാ​നി​യേ​ലി​നെ പി​ടി​കൂ​ടി​യത്.

ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ദ്യം കു​റ്റം നി​ഷേ​ധി​ച്ച യുവാവു ശാ​സ്ത്രീ​യ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യായിരു ന്നു.

ആ​ന്ധ്രാപ്ര​ദേ​ശി​ലേ​ക്കു ക​ട​ന്ന ശേ​ഷം ഫോ​ണും സിം ​കാ​ർ​ഡു​ക​ളും അ​വി​ടെ ഉ​പേ​ക്ഷി​ച്ച് ത​മി​ഴ്‌നാ​ട്ടി​ലെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​താ​നും ദി​വ​സം താ​മ​സി​ച്ചു.

ശേ​ഷം ക​ർ​ണാ​ട​ക​ത്തി​ലേ​ക്കു ക​ട​ന്നു പ​ല സ്ഥ​ല​ത്താ​യി താ​മ​സി​ച്ചു. ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ​പ്രതിയെ റി​മാ​ൻഡ് ചെ​യ്ത് തൃ​ശൂ​രി​ലെ ജ​യി​ലി​ലാക്കി.

Related posts

Leave a Comment